---
title: "ട്രസ്റ്റി നിയമനം; മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Appointment of Trustee; Memunda Math has invited applications for Non-Traditional Trustee Vacancy in Naga Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65020/appointment-of-trustee-memunda-math-has-invited-applications-for-non-traditional-trustee-vacancy-in-naga-temple"
published_at: "2022-08-29T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cef3a086cc_job.jpg"
keywords: []
---

# ട്രസ്റ്റി നിയമനം; മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **വടകര: **താലൂക്കിലെ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനത്തിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്രപരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം.ഫോണ്‍- 0490 2321818.

## Article Content

**വടകര: **താലൂക്കിലെ മേമുണ്ട മഠം നാഗക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനത്തിനായി ഹിന്ദുമത വിശ്വാസികളായ ക്ഷേത്രപരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷകള്‍ ലഭിച്ചിരിക്കണം.ഫോണ്‍- 0490 2321818.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65020/appointment-of-trustee-memunda-math-has-invited-applications-for-non-traditional-trustee-vacancy-in-naga-temple)