---
title: "കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി  എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക്"
english_title: "LJD workers march to Delhi in solidarity with farmers' strike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6511/ljd-workers-march-to-delhi-in-solidarity-with-farmers-strike"
published_at: "2021-10-22T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617247926d561_ljd photo .jpg"
keywords: []
---

# കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യവുമായി  എല്‍.ജെ.ഡി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലേക്ക്

> **Lead Summary:** **വടകര: ** ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചുകൊണ്ടു്: സമരത്തില്‍ പങ്കാളികളാകാന്‍ വയനാട് ജില്ലയിലെ എല്‍.ജെ.ഡി. പ്രവര്‍ത്തകര്‍ പി.കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

## Article Content

**വടകര: ** ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചുകൊണ്ടു്: സമരത്തില്‍ പങ്കാളികളാകാന്‍ വയനാട് ജില്ലയിലെ എല്‍.ജെ.ഡി. പ്രവര്‍ത്തകര്‍ പി.കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

കോഴിക്കോട് റെയില്‍വെ സ്റ്റേഷനടുത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്തു സംസ്ഥാന കമ്മറ്റി അംഗം പി. കിഷന്‍ ചന്ദ്, അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രടരിമാരായ എന്‍.സി.മോയിന്‍കുട്ടി, ഭാസക്കരന്‍ കൊഴുക്കല്ലൂര്‍, കിസാന്‍ ജനത ജില്ലാ പ്രസിഡണ്ട് കൃഷണന്‍ മാസ്റ്റര്‍, സുബലാല്‍പാടക്കല്‍, കെ.ബി. ജയാനന്ദ് ,നിഷില്‍ നാഥ് അരങ്ങില്‍, ഇന്‍ഡ്യാസ് എസ്.കെ.തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6511/ljd-workers-march-to-delhi-in-solidarity-with-farmers-strike)