---
title: "കല്യാണി അമ്മ അന്തരിച്ചു "
english_title: "Kalyani Amma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65380/kalyani-amma-passed-away"
published_at: "2022-08-31T14:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f2915dfa2c_kalyani.jpg"
keywords: []
---

# കല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **ഒഞ്ചിയം : **കല്ലേരി താഴെക്കുനി കല്ല്യാണി അമ്മ അന്തരിച്ചു . സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ .

## Article Content

**ഒഞ്ചിയം : **കല്ലേരി താഴെക്കുനി കല്ല്യാണി അമ്മ അന്തരിച്ചു . സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ .

ഭർത്താവ്: പരേതനായ ആണ്ടി.മക്കൾ: കുമാരൻ(മുൻ പ്രവാസി). ബാലകൃഷ്ണൻ(മുൻ എൻജിഒ ഉദ്യോഗസ്ഥൻ). ചന്ദ്രമോഹനൻ (മുൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ), വിമല, രാധ, ഗംഗൻ(ഗൾഫ്) മരുമക്കൾ: ദാസൻ(ബിസിനസ്). ശശി (ബിസിനസ്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65380/kalyani-amma-passed-away)