---
title: "ചോറോട് ബഡ്സ് സ്കൂളിൽ ഓണാഘോഷവും ഓണസദ്യയും നടത്തി"
english_title: "Onam celebration and Onam sadya was held at Chorod Buds School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65441/onam-celebration-and-onam-sadya-was-held-at-chorod-buds-school"
published_at: "2022-08-31T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f65c377375_buds.jpg"
keywords: []
---

# ചോറോട് ബഡ്സ് സ്കൂളിൽ ഓണാഘോഷവും ഓണസദ്യയും നടത്തി

> **Lead Summary:** **ചേന്ദമംഗലം:** ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി. ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഭരണസമിതി നേതൃത്വത്തിലായിരുന്നു പരിപാടികൾ.

## Article Content

**ചേന്ദമംഗലം:** ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിൽ ഓണാഘോഷം നടത്തി. ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഭരണസമിതി നേതൃത്വത്തിലായിരുന്നു പരിപാടികൾ.

കുട്ടികൾ സ്പൂൺ ബാലൻസ്, മ്യൂസിക്കൽ ചെയർ .കലാ പരിപാടികൾ അവതരിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനിത കെ. രജില എം.എം, ഉപസമിതി കൺവീനർമാരായ ഷംന ഏ.കെ, നിഷ കെ. എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65441/onam-celebration-and-onam-sadya-was-held-at-chorod-buds-school)