---
title: "ഗുരുനാഥന് സ്നേഹം; മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കടത്തനാട്ട് നാരായണനെ ആദരിച്ചു "
english_title: "Love to Guru; Madapally Govt. Alumni of the college paid tribute to Kadtanath Narayan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/65537/love-to-guru-madapally-govt-alumni-of-the-college-paid-tribute-to-kadtanath-narayan"
published_at: "2022-09-01T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631039641a4a7_narayanan.jpg"
keywords: []
---

# ഗുരുനാഥന് സ്നേഹം; മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കടത്തനാട്ട് നാരായണനെ ആദരിച്ചു 

> **Lead Summary:** **വടകര: **മടപ്പള്ളി ഗവ. കോളേജിലെ 1978-80 സെക്കൻഡ്‌ ഗ്രൂപ്പ് പ്രീഡിഗ്രി വിദ്യാർഥികളുടെ കൂട്ടായ്മ ഗുരുനാഥനും കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ അവാർഡ് ജേതാവുമായ കടത്തനാട്ട് നാരായണനെ ആദരിച്ചു.

## Article Content

**വടകര: **മടപ്പള്ളി ഗവ. കോളേജിലെ 1978-80 സെക്കൻഡ്‌ ഗ്രൂപ്പ് പ്രീഡിഗ്രി വിദ്യാർഥികളുടെ കൂട്ടായ്മ ഗുരുനാഥനും കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ അവാർഡ് ജേതാവുമായ കടത്തനാട്ട് നാരായണനെ ആദരിച്ചു.

ഡോ. സുമോദൻ പൊന്നാടയണിയിച്ചു. ഡോ. അബ്ദുൾ നാസർ ഓണക്കോടി സമ്മാനിച്ചു. പൂർവവിദ്യാർഥികളായ വാസു വളയം, രതീശൻ വടകര, സുജാത, രാജൻ വെള്ളാറ, സുരേഷ് കുമാർ, ശശിധരൻ, സന്തോഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/65537/love-to-guru-madapally-govt-alumni-of-the-college-paid-tribute-to-kadtanath-narayan)