---
title: "സാന്റ്ബാങ്ക്‌സിലെ  കളിസ്ഥലം സംരക്ഷിക്കണമെന്ന്  യൂത്ത് കോണ്‍ഗ്രസ്"
english_title: "That the playground at Sandbanks should be protected Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6557/that-the-playground-at-sandbanks-should-be-protected-youth-congress"
published_at: "2021-10-22T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617264fdc695c_SAND BANKS .jpg"
keywords: []
---

# സാന്റ്ബാങ്ക്‌സിലെ  കളിസ്ഥലം സംരക്ഷിക്കണമെന്ന്  യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** **വടകര : **സാന്റ്ബാങ്ക്‌സ് ടൂറിസം വികസനവുമായി ബന്ധപ്പെട്ട കളിസ്ഥലം സ്ഥായിയായി നിലനിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .

## Article Content

**വടകര : **സാന്റ്ബാങ്ക്‌സ് ടൂറിസം വികസനവുമായി ബന്ധപ്പെട്ട കളിസ്ഥലം സ്ഥായിയായി നിലനിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .

കളിസ്ഥലം പാര്‍ക്കിംഗ് ഗ്രൗണ്ട് ആക്കി മാറ്റുവാനുള്ള തീരുമാനം ഡി. ടി. പി. സി. പുനപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

മണ്ഡലം പ്രസിഡന്റ് അജേഷ് കോയാന്റവിട. പ്രഭിന്‍ പാക്കയില്‍. ബിപിന്‍ എം വി. അഭിനന്ദ് ജെ മാധവ്. വൈശാഖ് പഴങ്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6557/that-the-playground-at-sandbanks-should-be-protected-youth-congress)