Categories
Flash News

കോട്ടപ്പള്ളിയില്‍ നിന്നും 660 ലിറ്റര്‍ വാഷ് പിടികൂടി

വടകര: കോട്ടപ്പള്ളി കണ്ണമ്പത്ത്കര നമ്പ്യാര്‍മലയില്‍ വ്യാജവാറ്റിനായി തയ്യാറാക്കിയ 660 ലിറ്റര്‍ വാഷ് വടകരസര്‍ക്കിള്‍ എക്‌സൈസ് സംഘം കണ്ടെത്തി .

ഇന്ന് ഉച്ചയോടെയാണ് റെയ്ഡ് നടത്തിയത് പ്രിവന്റീവ് ഓഫീസര്‍ ജയരാജും സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വി.സി. വിജയന്‍ . ബെന്‍സിബാല്‍ വിനോദന്‍ , ഷംസുദ്ധീന്‍ ,രതീഷ് . വിനീത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP