---
title: "മാഹി സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡിയും ഓണക്കോടി വിതരണവും "
english_title: "Mahi Cooperative Bank Annual General Body and Onakodi Distribution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66217/mahi-cooperative-bank-annual-general-body-and-onakodi-distribution"
published_at: "2022-09-04T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314d719db88b_general_body.jpg"
keywords: []
---

# മാഹി സഹകരണ ബാങ്ക് വാർഷിക ജനറൽ ബോഡിയും ഓണക്കോടി വിതരണവും 

> **Lead Summary:** **മാഹി:** സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ വാർഷിക ജനറൽ ബോഡി യോഗവും മെമ്പർമാർക്കുള്ള ഓണക്കോടി വിതരണവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**മാഹി:** സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൻ്റെ വാർഷിക ജനറൽ ബോഡി യോഗവും മെമ്പർമാർക്കുള്ള ഓണക്കോടി വിതരണവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡണ്ട് കെ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. മാഹി സഹകരണ ബി.എസ് കോളേജ് പ്രസിഡണ്ട് സജിത്ത് നാരായണൻ സംസാരിച്ചു. വൈസ്.പ്രസിഡണ്ട് എം.എ.കൃഷ്ണൻ സ്വാഗതവും ബാങ്ക് ഡയറക്ടർ കെ.പി.അശോകൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66217/mahi-cooperative-bank-annual-general-body-and-onakodi-distribution)