---
title: "അറക്കൽ മാണിയാട്ട് നിസ്താർ അന്തരിച്ചു "
english_title: "Arakkal Maniyat Nistar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66314/arakkal-maniyat-nistar-passed-away"
published_at: "2022-09-05T13:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315ac47e2aa4_nisthar.jpg"
keywords: []
---

# അറക്കൽ മാണിയാട്ട് നിസ്താർ അന്തരിച്ചു 

> **Lead Summary:** **അഴിയൂർ: **പുന്നോൽ സ്വദേശി അറക്കൽ മാണിയാട്ട് നിസ്താർ അന്തരിച്ചു. അഴിയൂർ കോറോത്ത് റോഡ് യുവധാര ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വസതിയായ മസ്ക്കനിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

**അഴിയൂർ: **പുന്നോൽ സ്വദേശി അറക്കൽ മാണിയാട്ട് നിസ്താർ അന്തരിച്ചു. അഴിയൂർ കോറോത്ത് റോഡ് യുവധാര ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വസതിയായ മസ്ക്കനിൽ വെച്ചായിരുന്നു അന്ത്യം.

പരേതരായ എം. പി. ഇസ്മായിലിന്റെയും അറക്കൽ മാണിയാട്ട് ആയിഷയുടേയും മകനാണ്.

ഭാര്യ: ചടയൻ കുന്നുമ്മൽ ഹഫ്സ (പെരിങ്ങാടി).

മക്കൾ: ഫർസാന, നസിയ, നഈം. മരുമക്കൾ: അബ്ദുൽ ഗഫൂർ (അഴിയൂർ), നൗഫൽ (അഴിയൂർ), ഫബീല (കൊയിലാണ്ടി).

സഹോദരങ്ങൾ: റഷീദ്, മജീദ്, മഹറൂഫ്, സുലൈഖ, സൈനബ, ഷാഹിദ, അഫ്സത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66314/arakkal-maniyat-nistar-passed-away)