---
title: "അനിത ഹരിദാസ് അന്തരിച്ചു "
english_title: "Anita Haridas passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66505/anita-haridas-passed-away"
published_at: "2022-09-06T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316e0b94c887_anitha.jpg"
keywords: []
---

# അനിത ഹരിദാസ് അന്തരിച്ചു 

> **Lead Summary:** **മാഹി: **പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ചാത്തോത്ത് സി.ടി.ഹരിദാസിന്‍റെ ഭാര്യ അനിത ഹരിദാസ് അന്തരിച്ചു.മക്കള്‍ -റെജില്‍ ദാസ്, റെനില്‍ ദാസ്, മരുമകള്‍ ധന്യ റെജില്‍. സംസ്കാരം 12.30ന് വീട്ടു വളപ്പില്‍. സഞ്ചയനം 09.09.2022ന് വെള്ളിയാഴ്ച കാലത്ത് 7.30ന്.

## Article Content

**മാഹി: **പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം ചാത്തോത്ത് സി.ടി.ഹരിദാസിന്‍റെ ഭാര്യ അനിത ഹരിദാസ് അന്തരിച്ചു.മക്കള്‍ -റെജില്‍ ദാസ്, റെനില്‍ ദാസ്, മരുമകള്‍ ധന്യ റെജില്‍. സംസ്കാരം 12.30ന് വീട്ടു വളപ്പില്‍. സഞ്ചയനം 09.09.2022ന് വെള്ളിയാഴ്ച കാലത്ത് 7.30ന്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66505/anita-haridas-passed-away)