---
title: "യാറയിൽ പൊന്നോണം: ഓണാഘോഷങ്ങളുമായി യാറ ഗോൾഡ് ആൻ്റ് ഡയമണ്ട് "
english_title: "Gold in Yarra: Yarra Gold and Diamond with Onam celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66584/gold-in-yarra-yarra-gold-and-diamond-with-onam-celebrations"
published_at: "2022-09-06T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631738859740f_yara_1.jpg"
keywords: []
---

# യാറയിൽ പൊന്നോണം: ഓണാഘോഷങ്ങളുമായി യാറ ഗോൾഡ് ആൻ്റ് ഡയമണ്ട് 

> **Lead Summary:** **വടകര: ** വടകരയിലും ,ആയഞ്ചേരിയിലും സ്വർണ്ണ വിസമയം സൃഷ്ടിച്ച യാറ ഗോൾഡ് ആൻ്റ് ഡയമണ്ടിൽ ഓണാഘോഷത്തിൻ്റെ ആഹ്ലാദ നിമിഷങ്ങൾ.

## Article Content

**വടകര: ** വടകരയിലും ,ആയഞ്ചേരിയിലും സ്വർണ്ണ വിസമയം സൃഷ്ടിച്ച യാറ ഗോൾഡ് ആൻ്റ് ഡയമണ്ടിൽ ഓണാഘോഷത്തിൻ്റെ ആഹ്ലാദ നിമിഷങ്ങൾ.

യാറ ഗോൾഡിൻ്റെ വടകര ഷോറൂമിൽ നടന്ന ഓണാഘോഷത്തിൽ മാനേജ്മെൻ്റും ,ജീവനക്കാരും പങ്കെടുത്തു.

യാറാ ഗോൾഡ് ആൻ്റ് ഡയമണ്ട് ചെയർമാൻ ഇഖ്ബാൽ കെ ടി ,മുഹമ്മദ് വിവി ,മുസ്തഫ സി പി ,കുഞ്ഞബ്ദുളള ,അസ്കർ എന്നിവർ നേതൃത്വം നൽകി പൂക്കളമൊരുക്കിയും ,വിവിധ വിനോദ പരിപാടികളുമായി യാറയിലെ ഓണാഘോഷം അവിസ്മരണീയമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66584/gold-in-yarra-yarra-gold-and-diamond-with-onam-celebrations)