---
title: "ശ്രീ ശങ്കരാചാര്യയിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു "
english_title: "Onam was celebrated in a grand manner at Sri Shankaracharya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66586/onam-was-celebrated-in-a-grand-manner-at-sri-shankaracharya"
published_at: "2022-09-06T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631732ee9930a_aaravam.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യയിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു 

> **Lead Summary:** **വടകര: **കമ്പ്യൂട്ടർ എഡ്യുക്കേഷൻ രംഗത്തെ അതികായരായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ എഡ്യുക്കേഷൻ്റെ വടകര സെൻ്ററിൽ വിപുലമായ ഓണാഘോഷം.

## Article Content

**വടകര: **കമ്പ്യൂട്ടർ എഡ്യുക്കേഷൻ രംഗത്തെ അതികായരായ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ എഡ്യുക്കേഷൻ്റെ വടകര സെൻ്ററിൽ വിപുലമായ ഓണാഘോഷം.

ഓണപൂക്കളം, ഓണസദ്യ, പാട്ടുകൾ, വിനോദ പരിപാടികൾ എന്നിവയൊക്കെ ചേർന്ന് ആവേശം വിതറിയാണ് വിദ്യാർത്ഥികളും, അധ്യാപകരും ,ജീവനക്കാരും ഓണം ആഘോഷിച്ചത് .

ഷാജി സി ജി,ഷൈനേഷ് കെ കെ,രവീന്ദ്രൻ,സനൂപ് പുതിയുള്ളതിൽ,ജാഫർ എവി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66586/onam-was-celebrated-in-a-grand-manner-at-sri-shankaracharya)