---
title: "ഓണം കളറാക്കി മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് "
english_title: "Onam celebrated at Maharajas Group of Institutions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66622/onam-celebrated-at-maharajas-group-of-institutions"
published_at: "2022-09-06T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63175f32dfc66_maha2.jpg"
keywords: []
---

# ഓണം കളറാക്കി മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് 

> **Lead Summary:** **വടകര:** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മഹാരാജാസ് വിംസ് കോളേജ് മേപ്പയിൽ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

## Article Content

**വടകര:** മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മഹാരാജാസ് വിംസ് കോളേജ് മേപ്പയിൽ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.

ഓണസദ്യയുണ്ടും പൂക്കളമിട്ടും വിദ്യാർത്ഥികൾ ഓണാഘോഷത്തെ വരവേറ്റു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ഘോഷയാത്രയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66622/onam-celebrated-at-maharajas-group-of-institutions)