---
title: "റിട്ടേഡ് അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസർ വേണു നമ്പ്യാർ അന്തരിച്ചു"
english_title: "Retd Assistant Agricultural Officer Venu Nambiar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66639/retd-assistant-agricultural-officer-venu-nambiar-passed-away"
published_at: "2022-09-06T21:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631774bccf184_Untitled-1.jpg"
keywords: []
---

# റിട്ടേഡ് അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസർ വേണു നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **മണിയൂർ : **മുതുവന കെടഞ്ഞോത്ത് വേണു നമ്പ്യാർ അന്തരിച്ചു. റിട്ടേഡ് അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസറായിരുന്നു. കുയ്യാലിൽ ശിവക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആണ്.

## Article Content

**മണിയൂർ : **മുതുവന കെടഞ്ഞോത്ത് വേണു നമ്പ്യാർ അന്തരിച്ചു. റിട്ടേഡ് അസിസ്റ്റൻറ് അഗ്രികൾച്ചറൽ ഓഫീസറായിരുന്നു. കുയ്യാലിൽ ശിവക്ഷേത്രം ട്രസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ആണ്.

ഡി കെ ടി എഫ് മുൻ മണിയൂർ മണ്ഡലം പ്രസിഡണ്ടായിരുന്നു. ഭാര്യ ശോഭന മകൻ പരേതനായ ശാന്തീവൻ മരുമകൾ ധന്യ. സംസ്കാരം നാളെ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66639/retd-assistant-agricultural-officer-venu-nambiar-passed-away)