---
title: "കുറുമ്പയിൽ മീത്തലെ കോറോത്ത് കണ്ടി രാധ അന്തരിച്ചു"
english_title: "Radha passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66640/radha-passed-away"
published_at: "2022-09-06T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6317775f2e94e_Untitled-1.jpg"
keywords: []
---

# കുറുമ്പയിൽ മീത്തലെ കോറോത്ത് കണ്ടി രാധ അന്തരിച്ചു

> **Lead Summary:** **വടകര : **കുറുമ്പയിൽ മീത്തലെ കോറോത്ത് കണ്ടി രാധ അന്തരിച്ചു.

## Article Content

**വടകര : **കുറുമ്പയിൽ മീത്തലെ കോറോത്ത് കണ്ടി രാധ അന്തരിച്ചു.

ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ റിട്ടയേഡ് തമിഴ്നാട് പോലീസ്, മക്കൾ: മഹേഷ്, ഷിബി. മരുമക്കൾ: രശ്മി, അജിത് കുമാർ. സഹോദരി ഇന്ദിര. സഞ്ജയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66640/radha-passed-away)