---
title: "താഴകുനിയിൽ രാഘവൻ അന്തരിച്ചു"
english_title: "Raghavan passed away  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66796/raghavan-passed-away"
published_at: "2022-09-07T18:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63189aa128b6a_Untitled-1.jpg"
keywords: []
---

# താഴകുനിയിൽ രാഘവൻ അന്തരിച്ചു

> **Lead Summary:** **ഒഞ്ചിയം : **വെള്ളികുളങ്ങര തായാടത്തിൽ താഴ കുനിയിൽ രാഘവൻ അന്തരിച്ചു.

## Article Content

**ഒഞ്ചിയം : **വെള്ളികുളങ്ങര തായാടത്തിൽ താഴ കുനിയിൽ രാഘവൻ അന്തരിച്ചു.

പരേതരായ പുന്നോലചാത്തുവിൻ്റെയും നാരായണിയുടേയും മകനാണ്. ഭാര്യ: രാധ. സഹോദരങ്ങൾ: രാജൻ, ശാന്ത, ദിനേശൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66796/raghavan-passed-away)