---
title: "ഓണം റാഫല്ലോയ്ക്ക് ഒപ്പം; 4000 രൂപയ്ക്ക് പർച്ചേസ് ചെയ്യൂ...2000 രൂപ ലാഭിക്കൂ "
english_title: "With Onam Raffaello; Buy at Rs.4000...Save Rs.2000"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66934/with-onam-raffaello-buy-at-rs4000save-rs2000"
published_at: "2022-09-08T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a0320e5b41_image.jpg"
keywords: []
---

# ഓണം റാഫല്ലോയ്ക്ക് ഒപ്പം; 4000 രൂപയ്ക്ക് പർച്ചേസ് ചെയ്യൂ...2000 രൂപ ലാഭിക്കൂ 

> **Lead Summary:** **വടകര: **ഈ ഓണം റാഫല്ലോ മാർട്ടിനൊപ്പം ആഘോഷിക്കാം.ഓണം ഓഫർ പെരുമഴ തീർത്ത് വടകരയിൽ റാഫല്ലോ ഉണ്ട്.** ****

## Article Content

**വടകര: **ഈ ഓണം റാഫല്ലോ മാർട്ടിനൊപ്പം ആഘോഷിക്കാം.ഓണം ഓഫർ പെരുമഴ തീർത്ത് വടകരയിൽ റാഫല്ലോ ഉണ്ട്.** ****

4000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപ ലാഭിക്കാം. ട്രാൻസറേബ്യ വെൻഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ വടകര ലിങ്ക് റോഡിൽ വൺ ടൂ ത്രീ മാളിലാണ് റാഫല്ലോ പ്രവർത്തനം ആരംഭിച്ചത്.

രുചിയിൽ വിസ്മയം തീർത്ത കോഴിക്കോട് ഒജിൻ ബേക്സും റാഫല്ലോ മാർട്ടിൽ ഒപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് റാഫല്ലോ ഓഫീസുമായി ബന്ധപ്പെടുക:8281386699,8281376699**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66934/with-onam-raffaello-buy-at-rs4000save-rs2000)