---
title: "കൊളത്തൂരിലെ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Biyathu Hajjumma of Kolathur passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/66951/biyathu-hajjumma-of-kolathur-passed-away"
published_at: "2022-09-08T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a1e1d2d7b4_Untitled-1.jpg"
keywords: []
---

# കൊളത്തൂരിലെ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **വില്യാപ്പള്ളി : **കൊളത്തൂരിലെ പരേതനായ മൊയ്തു മാസ്റ്ററുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**വില്യാപ്പള്ളി : **കൊളത്തൂരിലെ പരേതനായ മൊയ്തു മാസ്റ്ററുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ അബ്ദുൽ ഖാദർ, ഉസ്മാൻ, സാറ, സഫിയ, അബ്ദുൽ മജീദ്, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: പാറ വീട്ടിൽ പക്രൻ ഹാജി, കുറ്റിപ്പുറത്ത് കണ്ടി മഹമൂദ്, ലത്തീഫ്, സാബിറ, സുലൈഖ, സൗദ. പരേതയായ ജമീല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/66951/biyathu-hajjumma-of-kolathur-passed-away)