---
title: "ബൈ വൺ ഗെറ്റ് വൺ ഫ്രീ; കണ്ണടകൾക്ക് തകർപ്പൻ ഓണ ഓഫറുകളുമായി ക്ലിയർ വിഷൻ"
english_title: "Buy one get one free; Clear Vision with amazing Ona offers on glasses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67126/buy-one-get-one-free-clear-vision-with-amazing-ona-offers-on-glasses"
published_at: "2022-09-09T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b38583bd30_specs.jpg"
keywords: []
---

# ബൈ വൺ ഗെറ്റ് വൺ ഫ്രീ; കണ്ണടകൾക്ക് തകർപ്പൻ ഓണ ഓഫറുകളുമായി ക്ലിയർ വിഷൻ

> **Lead Summary:** > **വടകര : **ഇനി "നല്ലോണം "കാണാം, കണ്ണടകൾക്ക് തകർപ്പൻ ഓണം ഓഫറുകളുമായി പ്രമുഖ ഒപ്റ്റിക്കൽ ഷോപ്പ് ക്ലിയർ വിഷൻ.

## Article Content

> **വടകര : **ഇനി "നല്ലോണം "കാണാം, കണ്ണടകൾക്ക് തകർപ്പൻ ഓണം ഓഫറുകളുമായി പ്രമുഖ ഒപ്റ്റിക്കൽ ഷോപ്പ് ക്ലിയർ വിഷൻ.

ഒരു കണ്ണട എടുത്താൽ മറ്റൊന്ന് ഫ്രീയായി ലഭിക്കുന്ന ' മറ്റെങ്ങും ലഭിക്കാത്ത ഈ ഓഫർ ക്ലിയർ വിഷൻ്റെ ഓണ സമ്മാനമാണ്.( ടേംസ് ആൻറ് കണ്ടീഷൻസ് ബാധകം) അതേസമയം, ക്ലിയർ വിഷൻ നിങ്ങളാഗ്രഹിച്ച കണ്ണടകൾ ,മിതമായ വിലയിൽ നിങ്ങൾക്ക് ലഭ്യമാകും, അതും ലോകോത്തര ബ്രാൻ്റുകൾ.

അതുകൊണ്ട് കണ്ണട വേണം എന്ന് തോന്നിയാൽ വൈകാതെ ക്ലിയർ വിഷനിൽ പോകാം. കാഴ്ച സംരക്ഷണ രംഗത്തെ ലോകത്തിലെ നവീനതകൾ പ്രയോജനപ്പെടുത്തി ഏറ്റവും മികച്ച സേവനം നൽകുക എന്ന ലക്ഷ്യവുമായി ക്ലിയർ വിഷൻ വടകരയിൽ പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ 14 വർഷക്കാലമായി കാഴ്ചയിലെ വിശ്വാസമായ ക്ലിയർ വിഷൻ ഒപ്റ്റിക്കൽസിന്റെ അഞ്ചാമത്തെ ഷോറൂം ആണ് വടകര സഹകരണ ആശുപത്രി ജംഗ്ഷനിൽ വിശാലമായ പാർക്കിംഗ് സൗകര്യത്തോടു കൂടി പ്രവർത്തനമാരംഭിച്ചത്. മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ്മെൻ്റ് ഉറപ്പ് നൽകുന്നു.

റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 95628 26212 ,90488 11494

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67126/buy-one-get-one-free-clear-vision-with-amazing-ona-offers-on-glasses)