---
title: "നെല്ലോട്ട് കണ്ടി മീത്തൽ പൊക്കൻ അന്തരിച്ചു"
english_title: "Nellot Kandi Meethal Pokan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67236/nellot-kandi-meethal-pokan-passed-away"
published_at: "2022-09-10T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c192ded99f_Untitled-1.jpg"
keywords: []
---

# നെല്ലോട്ട് കണ്ടി മീത്തൽ പൊക്കൻ അന്തരിച്ചു

> **Lead Summary:** **ആയഞ്ചേരി : **മുക്കടത്തും വയലിലെ നെല്ലോട്ട് കണ്ടി മീത്തൽ പൊക്കൻ അന്തരിച്ചു. ഭാര്യ മാണി. മക്കൾ നാണു ബിഎംഎസ് മണ്ഡലം വൈസ് പ്രസിഡണ്ട്, വിനോദൻ, ശൈലജ. മരുമക്കൾ: രാജൻ കണിയാങ്കണ്ടി, ലീല, സുധ.

## Article Content

**ആയഞ്ചേരി : **മുക്കടത്തും വയലിലെ നെല്ലോട്ട് കണ്ടി മീത്തൽ പൊക്കൻ അന്തരിച്ചു. ഭാര്യ മാണി. മക്കൾ നാണു ബിഎംഎസ് മണ്ഡലം വൈസ് പ്രസിഡണ്ട്, വിനോദൻ, ശൈലജ. മരുമക്കൾ: രാജൻ കണിയാങ്കണ്ടി, ലീല, സുധ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67236/nellot-kandi-meethal-pokan-passed-away)