---
title: "വടകര കൃഷ്ണദാസ് അനുസ്മരണം നാളെ "
english_title: "Vadakara Krishnadas commemoration tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67297/vadakara-krishnadas-commemoration-tomorrow"
published_at: "2022-09-10T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c45f05f4bc_krishna_das.jpg"
keywords: []
---

# വടകര കൃഷ്ണദാസ് അനുസ്മരണം നാളെ 

> **Lead Summary:** **ഒഞ്ചിയം: **വിപ്ലവഗായകനും സംഗീതജ്ഞനുമായ വടകര കൃഷ്ണദാസ് അനുസ്മരണം പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടക്കും. വൈകിട്ട് അഞ്ചിന് നാദാപുരം റോഡ് എകെജി ഹാളിൽ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും.

## Article Content

**ഒഞ്ചിയം: **വിപ്ലവഗായകനും സംഗീതജ്ഞനുമായ വടകര കൃഷ്ണദാസ് അനുസ്മരണം പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടക്കും. വൈകിട്ട് അഞ്ചിന് നാദാപുരം റോഡ് എകെജി ഹാളിൽ വി.ടി. മുരളി ഉദ്ഘാടനം ചെയ്യും.

കൃഷ്ണദാസിന്റെ ശിഷ്യരും സുഹൃത്തുക്കളും ഒരുക്കുന്ന സംഗീത സ്മരണയും ഉണ്ടാകും പകൽ മൂന്നിന് പുരോഗമന കലാസാഹിത്യസംഘം മേഖലാ കൺവെൻഷൻ നാദാപുരം റോഡ് എകെജി ഹാളിൽ ജില്ലാ സെക്രട്ടറി യു ഹേമന്ത് കുമാർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67297/vadakara-krishnadas-commemoration-tomorrow)