---
title: "അടിപ്പാത നിർമ്മാണം; പി ടി ഉഷ എംപിക്ക് നിവേദനം നൽകി "
english_title: "Basement construction; Petition to PT Usha MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67315/basement-construction-petition-to-pt-usha-mp"
published_at: "2022-09-10T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c55eae2160_pt_usha.jpg"
keywords: []
---

# അടിപ്പാത നിർമ്മാണം; പി ടി ഉഷ എംപിക്ക് നിവേദനം നൽകി 

> **Lead Summary:** **പയ്യോളി: **ദേശീയപാത നിർമ്മാണത്തെ തുടർന്ന് ഒറ്റപ്പെട്ടുപോകുന്ന അയനിക്കാട് ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പിടി ഉഷ എംപിക്ക് നിവേദനം നൽകി. മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ റോഡിന് ഇരുഭാഗത്തും ഉള്ളവർ മൂന്നു കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥ ഉണ്ടാകും.

## Article Content

**പയ്യോളി: **ദേശീയപാത നിർമ്മാണത്തെ തുടർന്ന് ഒറ്റപ്പെട്ടുപോകുന്ന അയനിക്കാട് ഭാഗത്ത് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി പിടി ഉഷ എംപിക്ക് നിവേദനം നൽകി. മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ റോഡിന് ഇരുഭാഗത്തും ഉള്ളവർ മൂന്നു കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥ ഉണ്ടാകും.

സമിതി ചെയർമാൻ നടേമ്മൽ ആനന്ദൻ, കൺവീനർ എ നസീർ, കെ പി ഷൈനു, കെ ശശിധരൻ, കെ പി ഗിരീഷ് കുമാർ, കെ ധനഞ്ജയൻ, എം എ വിനോദൻ, കേളോത്ത് ബാബു കെ സി രാജീവൻ എന്നിവർ ചേർന്ന് നിവേദനം കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67315/basement-construction-petition-to-pt-usha-mp)