---
title: "അഴിയൂരിൽ വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക് "
english_title: "Car accident in Azhiyur; Five people were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67371/car-accident-in-azhiyur-five-people-were-injured"
published_at: "2022-09-10T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c967a5981f_car_.jpg"
keywords: []
---

# അഴിയൂരിൽ വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക് 

> **Lead Summary:** **അഴിയൂർ: **ചുങ്കം രിഫാഇ പള്ളിക്ക് സമീപം ഉണ്ടായ വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചോമ്പാല പോലീസും നാട്ടുകാരും ചേർന്ന് മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 30 ആയിരുന്നു സംഭവം.

## Article Content

**അഴിയൂർ: **ചുങ്കം രിഫാഇ പള്ളിക്ക് സമീപം ഉണ്ടായ വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചോമ്പാല പോലീസും നാട്ടുകാരും ചേർന്ന് മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5 30 ആയിരുന്നു സംഭവം.

വടകര ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന കാറിനെ ഇടിക്കുകയായിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയും സംയോജിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67371/car-accident-in-azhiyur-five-people-were-injured)