---
title: "മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പി. കെ ഗോപാലൻ അന്തരിച്ചു "
english_title: "Senior Congress worker P. K Gopalan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67506/senior-congress-worker-p-k-gopalan-passed-away"
published_at: "2022-09-11T12:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d85005956f_pk_goplana.jpg"
keywords: []
---

# മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ പി. കെ ഗോപാലൻ അന്തരിച്ചു 

> **Lead Summary:** **ആയഞ്ചേരി:** റിട്ടയേർഡ് സർവോദയ സംഘം ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പി. കെ ഗോപാലൻ പടിഞ്ഞാറെകൂടെന്റവിട അന്തരിച്ചു.

## Article Content

**ആയഞ്ചേരി:** റിട്ടയേർഡ് സർവോദയ സംഘം ജീവനക്കാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പി. കെ ഗോപാലൻ പടിഞ്ഞാറെകൂടെന്റവിട അന്തരിച്ചു.

ഭാര്യ: ജാനകി. മക്കൾ: പരേതനായ വേണു, ജീജ, ശ്രീജ, ലസിജ. മരുമക്കൾ സത്യൻ മുക്കാളി, ബാബു കണ്ണൂർ, സുനിതൻ പാലയാട്. സഹോദരങ്ങൾ സരോജിനി കോഴിക്കോട്, പരേതരായ നാരായണൻ, ഭാസ്കരൻ. സംസ്കാരം വൈകിട്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67506/senior-congress-worker-p-k-gopalan-passed-away)