---
title: "വെങ്ങോറ മറിയം ഹജ്ജുമ്മ അന്തരിച്ചു "
english_title: "Vengora Maryam Hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67532/vengora-maryam-hajjumma-passed-away"
published_at: "2022-09-11T14:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631da2c0aae88_hajjuma.jpg"
keywords: []
---

# വെങ്ങോറ മറിയം ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **വടകര: **വൈക്കിലിശ്ശേരി റോഡ് പരേതനായ പൂത്തോളി മമ്മു ഹാജിയുടെ ഭാര്യ വെങ്ങോറ മറിയം ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**വടകര: **വൈക്കിലിശ്ശേരി റോഡ് പരേതനായ പൂത്തോളി മമ്മു ഹാജിയുടെ ഭാര്യ വെങ്ങോറ മറിയം ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ ഇബ്രാഹിം പൂത്തോളി, ജാഫർ, സാബിറ, മരുമക്കൾ. ടി കെ അഹമ്മദ് എടച്ചേരി, ഫരീദ പതിമംഗലം, നസീബ കുന്നുമ്മൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67532/vengora-maryam-hajjumma-passed-away)