---
title: "അമ്മ മനസ്സുമായി അരികിലുണ്ടെന്നും; ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ "
english_title: "that the mother is beside the mind; Gynecology department Deepti Raj's service now every Sunday at Vadakara Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67576/that-the-mother-is-beside-the-mind-gynecology-department-deepti-rajs-service-now-every-sunday-at-vadakara-asha"
published_at: "2022-09-11T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ddef67716d_baby.jpg"
keywords: []
---

# അമ്മ മനസ്സുമായി അരികിലുണ്ടെന്നും; ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ 

> **Lead Summary:** **വടകര: **വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

## Article Content

**വടകര: **വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

** പരിശോധന സമയം:** 9 am to 1 pm

റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ(Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology)CCT(Rheumatology)) തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.

** പരിശോധന സമയം: **9 am to 3 am

** ബുക്കിങിനായി ബന്ധപ്പെടുക: **7034 664 001

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67576/that-the-mother-is-beside-the-mind-gynecology-department-deepti-rajs-service-now-every-sunday-at-vadakara-asha)