---
title: "ചാക്കോളിക്കണ്ടിയിൽ പി കെ ബാലൻ അന്തരിച്ചു "
english_title: "PK Balan passed away in Chakolikandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67653/pk-balan-passed-away-in-chakolikandi"
published_at: "2022-09-12T08:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ea35be3707_balan.jpg"
keywords: []
---

# ചാക്കോളിക്കണ്ടിയിൽ പി കെ ബാലൻ അന്തരിച്ചു 

> **Lead Summary:** **വടകര: ** റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈനാട്ടി ചാക്കോളിക്കണ്ടിയിൽ പി കെ ബാലൻ അന്തരിച്ചു.സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ .

## Article Content

**വടകര: ** റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈനാട്ടി ചാക്കോളിക്കണ്ടിയിൽ പി കെ ബാലൻ അന്തരിച്ചു.സംസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ .

ഭാര്യ: ജാനു. മക്കൾ: അജയൻ മുട്ടുങ്ങൽ അസോസിയേറ്റ്സ്, ബിന്ദു ടീച്ചർ റൈറ്റ് ചോയ്സ് സ്കൂൾ ചോമ്പാല, ത്യാഗരാജൻ എൽഐസി വടകര.

മരുമക്കൾ: രവിന, രാമകൃഷ്ണൻ റിട്ടയേർഡ് ഹോമിയോ കോളേജ് കോഴിക്കോട്, രേഷ്മ. സഹോദരങ്ങൾ: നാരായണി, ജാനു, പരേതനായ കൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67653/pk-balan-passed-away-in-chakolikandi)