---
title: "അറിവിനെയും പ്രായത്തെയും ജയിച്ച മൈഥിലിയമ്മ വിടവാങ്ങി "
english_title: "Maithiliamma, having conquered knowledge and age, passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67671/maithiliamma-having-conquered-knowledge-and-age-passed-away"
published_at: "2022-09-12T09:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631eb11275ce0_maidhili.jpg"
keywords: []
---

# അറിവിനെയും പ്രായത്തെയും ജയിച്ച മൈഥിലിയമ്മ വിടവാങ്ങി 

> **Lead Summary:** **വടകര: **അറിവിനെയും പ്രായത്തെയും ജയിച്ച മൈഥിലിയമ്മ നൂറ്റി നാലാം വയസിൽ വിടവാങ്ങി. സാക്ഷരത തുല്യതാ പരീക്ഷയിൽ വിജയിച്ച മൈഥിലി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

## Article Content

**വടകര: **അറിവിനെയും പ്രായത്തെയും ജയിച്ച മൈഥിലിയമ്മ നൂറ്റി നാലാം വയസിൽ വിടവാങ്ങി. സാക്ഷരത തുല്യതാ പരീക്ഷയിൽ വിജയിച്ച മൈഥിലി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.

മന്ത്രിയിൽ നിന്നും പുരസ്കാരവും നേടുകയുമുണ്ടായി. കുരിയാടി വളപ്പിൽ മൈഥിലി യുടെ സംസ്കാരം ഇന്ന് 12 മണിക്ക് ഇന്ന് മുൻസിപ്പൽ ശ്മശാനത്തിൽ നടക്കും.

ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സത്യാവതി, നാരായണൻ, മണികണ്ഠൻ. മരുമക്കൾ: പരേതനായ സുകുമാരൻ, അഞ്ജന, പ്രിയ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67671/maithiliamma-having-conquered-knowledge-and-age-passed-away)