---
title: "ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കും "
english_title: "Abdominal Disease Department: Dr. Shaiju Paramel will examine patients at Vadakara Asha Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67738/abdominal-disease-department-dr-shaiju-paramel-will-examine-patients-at-vadakara-asha-hospital"
published_at: "2022-09-12T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ee813dd0a6_wqrqwer.jpg"
keywords: []
---

# ഉദര രോഗ വിഭാഗം: ഡോ: ഷൈജു പാറമേൽ വടകര ആശ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കും 

> **Lead Summary:** **വടകര:** കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

## Article Content

**വടകര:** കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

** പരിശോധന സമയം:** 9 am to 1 pm

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ(Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology)CCT(Rheumatology)) തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.

** പരിശോധന സമയം:** 9 am to 3 am

** ബുക്കിങിനായി ബന്ധപ്പെടുക: **7034 664 001

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67738/abdominal-disease-department-dr-shaiju-paramel-will-examine-patients-at-vadakara-asha-hospital)