---
title: "മണിയാറത്ത് കൃഷ്ണൻ അന്തരിച്ചു "
english_title: "Maniarath Krishnan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67800/maniarath-krishnan-passed-away"
published_at: "2022-09-12T17:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f1a0055928_Untitled-1.jpg"
keywords: []
---

# മണിയാറത്ത് കൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **ചോറോട് ഈസ്റ്റ് : **മുൻ കാല സോഷിലിസ്റ്റും കർഷകനുമായ മണിയാറത്ത് കൃഷ്ണൻ അന്തരിച്ചു.

## Article Content

**ചോറോട് ഈസ്റ്റ് : **മുൻ കാല സോഷിലിസ്റ്റും കർഷകനുമായ മണിയാറത്ത് കൃഷ്ണൻ അന്തരിച്ചു.

ഭാര്യ: ജാനു. മക്കൾ: സുരേഷ് (ഇലക്ട്രിഷൻ ) നീ ന, വനജ, ഗിരിജ |

മരുമക്കൾ: മോഹൻ ദാസ് (കോൺട്രാക്ടർ ) രമേശൻ (റിട്ട. ഗോകുലം ) പ്രവീൺ കുമാർ (ബിസനസ്റ്റ്  മംഗലാപുരം) സിന്ധു,സഹോദരങ്ങൾ: പരേതയായ മാതു (കരക്കുനി ) പരേതയായ പാറു (വൈക്കിലശ്ശേരി തെരു ) പൊക്കി ( ചേന്ദമംഗലം) കുമാരാൻ ( പെരുവാട്ടും താഴ വടകര)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67800/maniarath-krishnan-passed-away)