എം.എസ്‌.എഫ് ബാലകേരളം യൂണിറ്റ് രൂപീകരിച്ചു

എം.എസ്‌.എഫ് ബാലകേരളം യൂണിറ്റ് രൂപീകരിച്ചു
Sep 12, 2022 09:16 PM | By Anjana Shaji

ആയഞ്ചേരി : വള്ളിയാട് യൂണിറ്റ് എം.എസ്‌.എഫ് കമ്മിറ്റിക്ക് കീഴിൽ ബാലകേരളം യൂണിറ്റ് രൂപീകരിച്ചു. സംസ്ഥാന എം.എസ്‌.എഫ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അഞ്ച് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റുകളിൽ ബാലകേരളം രൂപീകരിക്കുന്നത്.

യൂണിറ്റ് പ്രസിഡന്റ് സാദിഖ് എൻ.കെ അധ്യക്ഷനായി. മുസ്ലിം ലീഗ് ശാഖ സെക്രട്ടറി എം.സി അഷ്‌റഫ് ഉദ്‌ഘാടനം ചെയ്‌തു. പ്രശസ്ത സാഹിത്യകാരനും കവിയുമായ സജീവൻ ചെമ്മരത്തൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.

പഞ്ചായത്ത് എം.എസ്‌.എഫ് പ്രസിഡണ്ട് അർഷാദ്.കെ, ജനറൽ സെക്രട്ടറി ഫാസിൽ.കെ.സി, ബാലകേരളം പഞ്ചായത്ത് കോർഡിനേറ്റർ ഫസലുറഹ്മാൻ, ഷിനാസ് എ, ഫായിസ് ടി.കെ തുടങ്ങിയവർ സംസാരിച്ചു.

ജസീം എൻ, അജ്മൽ.പി, സിജാൽ.പി.പി, അര്‍ഷക്ക് കെ, നിദാൽ.ടി.കെ, നിഹാൽ.എ, നാജിൽ പി, മുഹമ്മദ്, റിഷാൻ, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ - എം.എസ്.എഫ് വള്ള്യാട് യൂണിറ്റ് നടത്തിയ ബാല കേരളം പരിപാടിയിൽ നിന്ന്

MSF Balakeralam unit formed

Next TV

Related Stories
രേഖ വ്യാജം; പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Dec 2, 2022 05:34 PM

രേഖ വ്യാജം; പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

രേഖ വ്യാജം; പോലീസ് സ്റ്റേഷനിൽ പരാതി നൽകി....

Read More >>
A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

Dec 2, 2022 02:22 PM

A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

A3 ഉള്ളപ്പോൾ എന്തിന് ടെൻഷൻ? കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ...

Read More >>
മികച്ചത് പ്രോം ടെക്; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

Dec 2, 2022 02:13 PM

മികച്ചത് പ്രോം ടെക്; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ

മികച്ചത് പ്രോം ടെക്; നിരവധി കോഴ്സുകളുമായി പ്രോം ടെക് വടകരയിൽ...

Read More >>
വടകര ക്ലിയർ വിഷനിൽ കണ്ണ്  ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

Dec 2, 2022 01:00 PM

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം ദിവസങ്ങളിൽ

വടകര ക്ലിയർ വിഷനിൽ കണ്ണ് ഡോക്ടറുടെ സൗജന്യ പരിശോധന ചൊവ്വ, വ്യാഴം...

Read More >>
താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Dec 2, 2022 12:45 PM

താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ...

Read More >>
രാജകീയ പ്രൗഢി; ലോകോത്തര മോഡൽ നൽകാൻ  വടകരയിൽ ആർട്ടിക്ക് ഫർണിച്ചർ എത്തി

Dec 2, 2022 12:30 PM

രാജകീയ പ്രൗഢി; ലോകോത്തര മോഡൽ നൽകാൻ വടകരയിൽ ആർട്ടിക്ക് ഫർണിച്ചർ എത്തി

രാജകീയ പ്രൗഢി; ലോകോത്തര മോഡൽ നൽകാൻ വടകരയിൽ ആർട്ടിക്ക് ഫർണിച്ചർ...

Read More >>
Top Stories