---
title: "റൂമറ്റോളജി വിഭാഗം; ഡോ: ബബിത മേക്കയിൽ തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ"
english_title: "Department of Rheumatology; Dr. Babita Mekail Monday to Thursday at Vadakara Asha Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/67984/department-of-rheumatology-dr-babita-mekail-monday-to-thursday-at-vadakara-asha-hospital"
published_at: "2022-09-13T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320435e662a7_rhuemathology.jpg"
keywords: []
---

# റൂമറ്റോളജി വിഭാഗം; ഡോ: ബബിത മേക്കയിൽ തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ

> **Lead Summary:** **വടകര: **റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.**

## Article Content

**വടകര: **റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.**

പരിശോധന സമയം:** 9 am to 3 am

വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.

കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഡോ: ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

** പരിശോധന സമയം:** 9 am to 1 pm**

ബുക്കിങിനായി ബന്ധപ്പെടുക: **7034 664 001

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/67984/department-of-rheumatology-dr-babita-mekail-monday-to-thursday-at-vadakara-asha-hospital)