---
title: "അയനിക്കാട് അപകടം ; വടകര സ്വദേശികള്‍ക്ക് പരിക്ക് "
english_title: " Ayanikkad accident; Vadakara residents injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6799/ayanikkad-accident-vadakara-residents-injured"
published_at: "2021-10-23T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173db8a1657b_accident .jpg"
keywords: []
---

# അയനിക്കാട് അപകടം ; വടകര സ്വദേശികള്‍ക്ക് പരിക്ക് 

> **Lead Summary:** **വടകര: **ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

## Article Content

**വടകര: **ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മേപ്പയില്‍ ഷബയില്‍ ഷംസുദ്ദീന്‍ (60), മകള്‍ ഷബാന (34) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഷംസുദ്ദീനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6799/ayanikkad-accident-vadakara-residents-injured)