---
title: "ചെറിയ ചാത്തോത്ത് ചാത്തു അന്തരിച്ചു "
english_title: "Chattu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68020/chattu-passed-away"
published_at: "2022-09-13T16:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632061211afa2_chathu.jpg"
keywords: []
---

# ചെറിയ ചാത്തോത്ത് ചാത്തു അന്തരിച്ചു 

> **Lead Summary:** **വില്യാപ്പള്ളി: **പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെറിയ ചാത്തോത്ത് ചാത്തു അന്തരിച്ചു.

## Article Content

**വില്യാപ്പള്ളി: **പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെറിയ ചാത്തോത്ത് ചാത്തു അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: പ്രേമൻ, വിനോദൻ, റീത്ത. മരുമക്കൾ: സുരേന്ദ്രൻ, ബിന്ദു, രജനി.

സഹോദരങ്ങൾ : ചോയി, പരേതരായ കണാരൻ,പൊക്കാൻ,മാത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68020/chattu-passed-away)