---
title: "പടിഞ്ഞാറെ പുതിയോട്ടിൽ ചാത്തു അന്തരിച്ചു"
english_title: "Chathu passed away at Puthiot in the West"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68028/chathu-passed-away-at-puthiot-in-the-west"
published_at: "2022-09-13T16:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632065ce6eadb_naaa.jpg"
keywords: []
---

# പടിഞ്ഞാറെ പുതിയോട്ടിൽ ചാത്തു അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: **കുറഞ്ഞാലിയോട് പടിഞ്ഞാറെ പുതിയോട്ടിൽ ചാത്തു അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി: **കുറഞ്ഞാലിയോട് പടിഞ്ഞാറെ പുതിയോട്ടിൽ ചാത്തു അന്തരിച്ചു.

ഭാര്യ: പരേതയായ കല്യാണി. മക്കൾ: ജാനകി, ബാബു, പരേതനായ രമേശൻ, ദിനേശൻ, പ്രസീത.

മരുമക്കൾ: നാണു (തൊട്ടിൽപ്പാലം), പുഷ്പ, ദീപ, രജിഷ, ഹരീന്ദ്രൻ (ബഹ്റൈൻ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68028/chathu-passed-away-at-puthiot-in-the-west)