---
title: "കെ.വി.കണാരൻ അന്തരിച്ചു "
english_title: "KV Kanaran passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68087/kv-kanaran-passed-away"
published_at: "2022-09-13T21:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320aafab2d4b_kanaran.jpg"
keywords: []
---

# കെ.വി.കണാരൻ അന്തരിച്ചു 

> **Lead Summary:** **വെള്ളിക്കുളങ്ങര: **മഞ്ചാം കുനിയിൽ കെ.വി.കണാരൻ അന്തരിച്ചു.

## Article Content

**വെള്ളിക്കുളങ്ങര: **മഞ്ചാം കുനിയിൽ കെ.വി.കണാരൻ അന്തരിച്ചു.

ഭാര്യ: ദേവി. മക്കൾ: സീന,നിഷ, നിഷാന്ത് (ബാംഗ്ലൂർ), പ്രശാന്ത് (ബഹ്റൈൻ), രമേശൻ കുന്നുമ്മൽ (മൃഗസംരക്ഷണ വകുപ്പ്,കോട്ടേമ്പറം), ലിമ(വടകര പാക്കയിൽ).

സഹോദരങ്ങൾ: ദേവി, പരേതരായ പൊക്കി,മാതു, കൃഷ്ണൻ, കുമാരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68087/kv-kanaran-passed-away)