---
title: "അമ്മ മനസ്സുമായി അരികിലുണ്ടെന്നും; ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ "
english_title: "that the mother is beside the mind; Gynecology department Deepti Raj's service now every Sunday at Vadakara Asha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68166/that-the-mother-is-beside-the-mind-gynecology-department-deepti-rajs-service-now-every-sunday-at-vadakara-asha"
published_at: "2022-09-14T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632168cbec112_gync.jpg"
keywords: []
---

# അമ്മ മനസ്സുമായി അരികിലുണ്ടെന്നും; ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ 

> **Lead Summary:** **വടകര: **വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.**

## Article Content

**വടകര: **വടകര ആശ ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ദീപ്തി രാജിന്റെ (MBBS,മിസ്-OBG) സേവനം ഇനി എല്ലാ ഞായറാഴ്ചയും വടകര ആശയിൽ ലഭ്യമാണ്.**

കരുതലിന്റെ ആതുര സേവനത്തിനായി ഉദര രോഗ വിഭാഗം ഷൈജു പാറമേൽ (Consultant Gastroenterologist, MRCP(UK), FRCP(Edin), MRCP(Gastroenterology), CCT(Gastroenterology), CCT(internal Medicine) )തിങ്കൾ മുതൽ വെള്ളി വരെ വടകര ആശ ഹോസ്പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കും.

പരിശോധന സമയം:** 9 am to 1 pm

റൂമറ്റോളജി വിഭാഗം ഡോക്ടർ ബബിത മേക്കയിൽ(Consultant Rheumatologist, MBBS, MRCP(UK), FRCP(Edin), MRCP(Rheumatology)CCT(Rheumatology)) തിങ്കൾ മുതൽ വ്യാഴം വരെ വടകര ആശ ഹോസ്‌പിറ്റലിൽ നിന്ന് രോഗികളെ പരിശോധിക്കുന്നു.

** പരിശോധന സമയം: **9 am to 3 am

** ബുക്കിങിനായി ബന്ധപ്പെടുക: **7034 664 001

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68166/that-the-mother-is-beside-the-mind-gynecology-department-deepti-rajs-service-now-every-sunday-at-vadakara-asha)