---
title: "ഭാരത് ജോഡോ യാത്ര: കെ മുരളീധരൻ എംപിയുടെ പരിപാടികൾ റദ്ദാക്കി "
english_title: "Bharat Jodo Yatra: K Muraleedharan MP's events cancelled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68226/bharat-jodo-yatra-k-muraleedharan-mps-events-cancelled"
published_at: "2022-09-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63218d18984e9_k_muraleedharan.jpg"
keywords: []
---

# ഭാരത് ജോഡോ യാത്ര: കെ മുരളീധരൻ എംപിയുടെ പരിപാടികൾ റദ്ദാക്കി 

> **Lead Summary:** **വടകര: **കെ മുരളീധരൻ എംപിയുടെ 25 വരെയുള്ള പരിപാടികൾ റദ്ദാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതിനാൽ ഈ മാസം 25 വരെയുള്ള എംപിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.

## Article Content

**വടകര: **കെ മുരളീധരൻ എംപിയുടെ 25 വരെയുള്ള പരിപാടികൾ റദ്ദാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതിനാൽ ഈ മാസം 25 വരെയുള്ള എംപിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എംപിയുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68226/bharat-jodo-yatra-k-muraleedharan-mps-events-cancelled)