---
title: "വടകരയിൽ  ജല സുരക്ഷ സെമിനാർ നടത്തി "
english_title: "A water safety seminar was held at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68321/a-water-safety-seminar-was-held-at-vadakara"
published_at: "2022-09-14T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321e7365a1fb_seminar.jpg"
keywords: []
---

# വടകരയിൽ  ജല സുരക്ഷ സെമിനാർ നടത്തി 

> **Lead Summary:** **വടകര: **ജല ജീവൻ മിഷൻ ഐ.എസ്.എ സുസ്ഥിരയുടെ നേതൃത്വത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് ഹാളിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ജല ജീവൻ മിഷൻ ഐ.എസ്.എ സുസ്ഥിരയുടെ നേതൃത്വത്തിൽ ഏറാമല ഗ്രാമ പഞ്ചായത്ത് ഹാളിൽ ജല സുരക്ഷ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് കെ.ദീപു രാജ് അധ്യക്ഷനായി. ജലജീവൻ മിഷൻ സുസ്ഥിര ടീം ലീഡർ കിഷോർ ലാൽ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം.പി പ്രസീത, വി.കെ ജസീല, അംഗങ്ങളായ കെ.പി സിന്ധു, കെ.പി ബിന്ദു, എൻ.എം ബിജു, ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ കുഞ്ഞിക്കണ്ണൻ, കരുണൻ, ഗോവിന്ദൻ സംസാരിച്ചു.

സുസ്ഥിര പ്രോജക്ട് കോ ഓഡിനേറ്റർ ആരതി അനിൽ സ്വാഗതം പറഞ്ഞു. അജന്യ ഭാസ്കരൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68321/a-water-safety-seminar-was-held-at-vadakara)