---
title: "പാലയുള്ളതിൽ മൊയ്തീൻ മുസല്ല്യാർ അന്തരിച്ചു "
english_title: "Moiteen Musallyar passed away in Palana"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/68423/moiteen-musallyar-passed-away-in-palana"
published_at: "2022-09-15T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322c92824dc5_muslyar.jpg"
keywords: []
---

# പാലയുള്ളതിൽ മൊയ്തീൻ മുസല്ല്യാർ അന്തരിച്ചു 

> **Lead Summary:** **കുറുന്തോടി: **പാലയുള്ളതിൽ മൊയ്തീൻ മുസല്ല്യാർ അന്തരിച്ചു. മുടപ്പിലാവിൽ, കരുവഞ്ചേരി എന്നീ മഹല്ലുകളുടെ മുൻ ഖാസിയും, നാൽപ്പത് വർഷത്തോളം കുറുന്തോടി മദ്റസ അധ്യാപകനുമായിരുന്നു.

## Article Content

**കുറുന്തോടി: **പാലയുള്ളതിൽ മൊയ്തീൻ മുസല്ല്യാർ അന്തരിച്ചു. മുടപ്പിലാവിൽ, കരുവഞ്ചേരി എന്നീ മഹല്ലുകളുടെ മുൻ ഖാസിയും, നാൽപ്പത് വർഷത്തോളം കുറുന്തോടി മദ്റസ അധ്യാപകനുമായിരുന്നു.

ഭാര്യ:ആമിന മക്കൾ : സൈദ് കുറുന്തോടി (ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം,ഹെഡ്മാസ്റ്റർ.തോടന്നൂർ എം.എൽ.പി സ്കൂൾ) ഫക്രുദ്ദൻ (ഷാർജ ഇൻകാസ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ), റൈഹാനത്ത്

മരുമക്കൾ : സലീന, റഷീദ, ശിഹാബ് (വാണിമേൽ ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/68423/moiteen-musallyar-passed-away-in-palana)