---
title: "ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി  യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിലേക്ക്"
english_title: "Protesting against fuel price hike Youth Congress leaders to Parliament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/685/protesting-against-fuel-price-hike-youth-congress-leaders-to-parliament"
published_at: "2021-10-01T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6156e2a90a81d_bavith malol 2 .jpg"
keywords: []
---

# ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി  യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിലേക്ക്

> **Lead Summary:** വടകര: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം മുതല്‍ പാര്‍ലമെന്റ് വരെ സൈക്കിളില്‍ യാത്ര നടത്തുന്ന റാഫി കൊല്ലം യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് ജില്ലാ സെക്രട്ടറി സി വിഷ്ണു എന്നിവര്‍ക്ക് വടകരയില്‍ സ്വീകരണം നല്‍കി.

## Article Content

വടകര: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം മുതല്‍ പാര്‍ലമെന്റ് വരെ സൈക്കിളില്‍ യാത്ര നടത്തുന്ന റാഫി കൊല്ലം യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് ജില്ലാ സെക്രട്ടറി സി വിഷ്ണു എന്നിവര്‍ക്ക് വടകരയില്‍ സ്വീകരണം നല്‍കി.

ഡി സി സി ജനറല്‍ സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത്മലോല്‍, വടകര നിയോജക മണ്ഡലം പ്രസി ഡണ്ട് സുബിന്‍ മടപ്പള്ളി പ്രതീഷ് കോട്ടപ്പള്ളി സുജിത്ത് ഒടിയില്‍ പ്രബിന്‍ പാക്കയില്‍ സഹീര്‍ കാന്തിലാട്ട് അഖില്‍ നന്താനം അജേഷ് കൊയാന്റെവിട ഷജീര്‍ എറാമല പറമ്പത്ത് ശശിധരന്‍ അഭിനന്ദ് ജെ മാധവ് എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/685/protesting-against-fuel-price-hike-youth-congress-leaders-to-parliament)