---
title: "ലഹരിക്കെതിരെ പോരാടും: റാണി പബ്ലിക് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് "
english_title: "Fight against addiction: Awareness class at Rani Public School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69598/fight-against-addiction-awareness-class-at-rani-public-school"
published_at: "2022-09-20T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329c303700e5_rani_public.jpg"
keywords: []
---

# ലഹരിക്കെതിരെ പോരാടും: റാണി പബ്ലിക് സ്കൂളിൽ ബോധവൽക്കരണ ക്ലാസ് 

> **Lead Summary:** **ചോറോട്:** റാണി പബ്ലിക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**ചോറോട്:** റാണി പബ്ലിക് സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ഇസ്മായിൽ മൂസ അധ്യക്ഷത വഹിച്ചു ചടങ്ങിൽ എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ പി. കെ .ജയപ്രസാദ് ക്ലാസ് എടുത്തു.

പ്രിൻസിപ്പൽ ഗീതാ ലക്ഷ്മി സത്യനാഥൻ, പിടിഎ വൈസ് പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ: വി. ആർ. സ്വരൂപ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69598/fight-against-addiction-awareness-class-at-rani-public-school)