---
title: "വെളുത്ത പറമ്പത്ത് മീനാക്ഷി അമ്മ അന്തരിച്ചു "
english_title: "Meenakshi Amma passed away at White Parambat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69605/meenakshi-amma-passed-away-at-white-parambat"
published_at: "2022-09-20T19:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329c9b21ef60_kalyani.jpg"
keywords: []
---

# വെളുത്ത പറമ്പത്ത് മീനാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **കോട്ടപ്പള്ളി:** പരേതനായ വി പി കൃഷ്ണൻ നായരുടെ ഭാര്യ വെളുത്ത പറമ്പത്ത് മീനാക്ഷി അമ്മ അന്തരിച്ചു.

## Article Content

**കോട്ടപ്പള്ളി:** പരേതനായ വി പി കൃഷ്ണൻ നായരുടെ ഭാര്യ വെളുത്ത പറമ്പത്ത് മീനാക്ഷി അമ്മ അന്തരിച്ചു.

മക്കൾ: പത്മനാഭൻ, ഗീത, സരള, പരേതരായ വേണുഗോപാലൻ ,രാമചന്ദ്രൻ, മരുക്കൾ: രാജൻ (കാവുന്തറ) ബാബു (ചാലിക്കര) പുഷ്പലത,ശോഭ.

സഞ്ചയനം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69605/meenakshi-amma-passed-away-at-white-parambat)