---
title: "ആഘോഷത്തിന്റെ ദിനങ്ങൾ; ലണ്ടൻ ബ്രിഡ്ജിൽ കയറി യൂറോപ്യൻ സ്ട്രീറ്റിൽ എത്താം "
english_title: "Days of celebration; You can reach European Street by taking London Bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69788/days-of-celebration-you-can-reach-european-street-by-taking-london-bridge"
published_at: "2022-09-21T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ad4ea8ab1a_63298a3c98584_london.jpg"
keywords: []
---

# ആഘോഷത്തിന്റെ ദിനങ്ങൾ; ലണ്ടൻ ബ്രിഡ്ജിൽ കയറി യൂറോപ്യൻ സ്ട്രീറ്റിൽ എത്താം 

> **Lead Summary:** **വടകര:** വടകര മഹോത്സവം തുടങ്ങി.വടകര പുതിയ സ്റ്റാൻ്റിനടുത്തായാണ് അപൂർവ്വ കാഴ്ചകളും, വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം തുടങ്ങിയത്.

## Article Content

**വടകര:** വടകര മഹോത്സവം തുടങ്ങി.വടകര പുതിയ സ്റ്റാൻ്റിനടുത്തായാണ് അപൂർവ്വ കാഴ്ചകളും, വിജ്ഞാന പരിപാടികളുമായി വടകര മഹോത്സവം തുടങ്ങിയത്.

ലണ്ടൻ ബ്രിഡ്ജിൽ കയറി യൂറോപ്യൻ സ്ട്രീറ്റിൽ എത്തുന്ന അനുഭവം, ഭക്ഷ്യമേള ,കാർഷിക പ്രദർശനം, വിപണന മേള, ഓട്ടോ എക്സ്പോ, അമ്യൂസ്മെൻ്റ് പാർക്ക് ,കലാപരിപാടികൾ ,ഗെയിംസ് എന്നിങ്ങനെ ആഘോഷവും ,ആഹ്ളാദവും തീർക്കുന്ന വിഭവങ്ങളുമായാണ് വടകര മഹോത്സവം തുടങ്ങിയത്.

ഒക്ടോബർ 3 വരെ മഹോത്സവം നീണ്ടു നിൽക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69788/days-of-celebration-you-can-reach-european-street-by-taking-london-bridge)