---
title: "അറക്കൽനട പഷ്ണോം കണ്ടിയിൽ ശ്രീധരൻ അന്തരിച്ചു "
english_title: "Sreedharan passed away in Arakalnata Pashnom Kandi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/69849/sreedharan-passed-away-in-arakalnata-pashnom-kandi"
published_at: "2022-09-21T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b2843cb165_death.jpg"
keywords: []
---

# അറക്കൽനട പഷ്ണോം കണ്ടിയിൽ ശ്രീധരൻ അന്തരിച്ചു 

> **Lead Summary:** **ചോറോട്: **അറക്കൽനട പഷ്ണോം കണ്ടിയിൽ ശ്രീധരൻ അന്തരിച്ചു. ഭാര്യ: കൗസു. മക്കൾ: ബീന, വിദ്യ, രാജേഷ്. മരുമക്കൾ: രാഘവൻ (റവന്യൂ റിക്കവറി ഓഫീസ് വടകര), റീജ.

## Article Content

**ചോറോട്: **അറക്കൽനട പഷ്ണോം കണ്ടിയിൽ ശ്രീധരൻ അന്തരിച്ചു. ഭാര്യ: കൗസു. മക്കൾ: ബീന, വിദ്യ, രാജേഷ്. മരുമക്കൾ: രാഘവൻ (റവന്യൂ റിക്കവറി ഓഫീസ് വടകര), റീജ.

സഹോദരങ്ങൾ: ഭാസ്കരൻ, ബാലകൃഷ്ണൻ, ചന്ദ്രി, പരേതരായ ദേവി, യശോദ, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/69849/sreedharan-passed-away-in-arakalnata-pashnom-kandi)