---
title: "വടകരയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ"
english_title: "Youth arrested in POCSO case in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70746/youth-arrested-in-pocso-case-in-vadakara"
published_at: "2022-09-25T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63309d02d149c_arrest.jpg"
keywords: []
---

# വടകരയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

> **Lead Summary:** **വടകര : **വടകരയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്ചോമ്പാല എസ്. ഐ .വി . കെ മനീഷ് അറസ്റ്റ് ചെയ്തത്.

## Article Content

**വടകര : **വടകരയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്ചോമ്പാല എസ്. ഐ .വി . കെ മനീഷ് അറസ്റ്റ് ചെയ്തത്.

പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70746/youth-arrested-in-pocso-case-in-vadakara)