---
title: "ഹർത്താൽ അക്രമണം; വടകരയിൽ പോപ്പുലർ ഫ്രണ്ട്  ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Hartal strike; Three people, including the district secretary of the Popular Front, were arrested in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70747/hartal-strike-three-people-including-the-district-secretary-of-the-popular-front-were-arrested-in-vadakara"
published_at: "2022-09-25T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63309dd6bb142_Untitled-1.jpg"
keywords: []
---

# ഹർത്താൽ അക്രമണം; വടകരയിൽ പോപ്പുലർ ഫ്രണ്ട്  ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **വടകര : **ഹർത്താൽ അക്രമത്തിൽ വടകരയിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

## Article Content

**വടകര : **ഹർത്താൽ അക്രമത്തിൽ വടകരയിൽ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അടക്കാത്തെരു സ്വദേശി നിസാമുദീൻ, എസ്ഡിപിഐ ഏരിയാ കമ്മറ്റി അംഗം നടക്കുതാഴ സ്വദേശി ഷൗക്കത്ത്, എസ്ഡിപിഐ ഏരിയാ കമ്മറ്റി സെക്രട്ടറി വടകര സ്വദേശി നഫ്‌നാസ് എന്നിവരാണ് പിടിയിലായത്. അടക്കാത്തെരുവിൽ വെച്ച് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർത്ത സംഭവത്തിലാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70747/hartal-strike-three-people-including-the-district-secretary-of-the-popular-front-were-arrested-in-vadakara)