---
title: "ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്  ഫ്രോണ്ടിയേഴ്‌സ് പുരസ്‌ക്കാരം"
english_title: "To Eramala Service Co-operative Bank Frontier's Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7075/to-eramala-service-co-operative-bank-frontiers-award"
published_at: "2021-10-25T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176451ca78a6_eramala bank .jpg"
keywords: []
---

# ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിന്  ഫ്രോണ്ടിയേഴ്‌സ് പുരസ്‌ക്കാരം

> **Lead Summary:** **വടകര: ** സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനമികവിന് മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോന്‍ടിയേഴ്‌സിന്റെ രണ്ട് അവാര്‍ഡുകള്‍ ഏറാമല സര്‍വീസ് സഹകരണബാങ്കിന്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ബേങ്കിങ്ങ് ഫ്രോണ്ടിയേഴ്‌സ് സഹകരണ ബേങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും 2013 മുതല്‍ ഏറാമല ബേങ്കിന് തുടര്‍ച്ചയായി ലഭിച്ചി്ട്ടുണ്ട്.

## Article Content

**വടകര: ** സഹകരണ ബാങ്കിങ് മേഖലയിലെ പ്രവര്‍ത്തനമികവിന് മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോന്‍ടിയേഴ്‌സിന്റെ രണ്ട് അവാര്‍ഡുകള്‍ ഏറാമല സര്‍വീസ് സഹകരണബാങ്കിന്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങളും ബേങ്കിങ്ങ് ഫ്രോണ്ടിയേഴ്‌സ് സഹകരണ ബേങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും 2013 മുതല്‍ ഏറാമല ബേങ്കിന് തുടര്‍ച്ചയായി ലഭിച്ചി്ട്ടുണ്ട്.

2020 – 21 വര്‍ഷത്തെ പ്രവര്‍ത്തന മികവിന് 2 ദേശീയ പുരസ്‌കാരങ്ങളാണ് ഏറാമല ബേങ്ക് കരസ്ഥമാക്കിയത്. ബെസ്റ്റ് എന്‍.പി.എ മാനേജ്‌മെന്റ്, ബെസ്റ്റ് എച്ഛ്. ആര്‍ ഇന്നോവേഷന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിച്ചത്.

അവാര്‍ഡ് വിതരണ ചടങ്ങ് അടുത്തമാസം ഗോവയില്‍ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7075/to-eramala-service-co-operative-bank-frontiers-award)