---
title: "പറമ്പത്ത് ബാലൻ വൈദ്യർ അന്തരിച്ചു "
english_title: "Parampath Balan Vaidyar passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70797/parampath-balan-vaidyar-passed-away"
published_at: "2022-09-26T11:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63314262eca18_death.jpg"
keywords: []
---

# പറമ്പത്ത് ബാലൻ വൈദ്യർ അന്തരിച്ചു 

> **Lead Summary:** **വടകര: **ചോറോട് ഈസ്റ്റിലെ പറമ്പത്ത് ബാലൻ വൈദ്യർ അന്തരിച്ചു . നാട്ടുവൈദ്യരംഗത്ത് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു .

## Article Content

**വടകര: **ചോറോട് ഈസ്റ്റിലെ പറമ്പത്ത് ബാലൻ വൈദ്യർ അന്തരിച്ചു . നാട്ടുവൈദ്യരംഗത്ത് പതിറ്റാണ്ടുകളായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു .

ഭാര്യ : മീനാക്ഷി . മക്കൾ : വത്സരാജ് (ജോർദാൻ ), സുരേഷ്.പി (റിട്ട :സിക്രട്ടറി ഏറാമല പഞ്ചായത്ത് ), സുമോദ് (ബഹ്‌റൈൻ) ഷീജ. മരുമക്കൾ : സ്മിത( പാലേരി ), റെജിന (റവന്യു റിക്കവറി ഓഫീസ് .വടകര ), സിന്ധു (പൈതോത്ത് ), രാജീവൻ (കായക്കൊടി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70797/parampath-balan-vaidyar-passed-away)