മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ. ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ. ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ
Sep 26, 2022 04:54 PM | By Susmitha Surendran

വടകര : കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ഹെഡ് ആൻറ് നെക്ക് സർജൻ ഡോ: ദീപക് ജനാർദ്ദനൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ലഭ്യമാകും.

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ ലഭ്യമാണ്. വന്ധ്യത നിവാരണ ക്ലിനിക്കിൽ ഡോ: ഷൈജാഷിൻ്റെ സേവനം എല്ലാ വ്യാഴാഴ്ചകളിലും സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്.

ന്യൂറോളജി വിഭാഗത്തിൽ വടകര സിഎം ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളും, അതിവിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ: മോഹൻ കുമാറിൻ്റെ സേവനം തിങ്കൾ ,ചൊവ്വ, വ്യാഴം ,ശനി ദിവസങ്ങളിൽ ലഭ്യമാണ് .

ബുക്കിംങ്ങ് നമ്പർ 0496- 2514 242 8943 068 943

Maitra Hospital E.N. T Specialist at Vadakara CM Hospital

Next TV

Related Stories
#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

Apr 19, 2024 08:47 PM

#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നത് കൊണ്ടാണ് കേന്ദ്രം കേരളത്തെ വേട്ടയാടുന്നതെന്ന് സിഐടിയു ദേശീയ ജനറൽ...

Read More >>
 #Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

Apr 19, 2024 08:41 PM

#Sakshamapp|ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ സഹായം : ആവശ്യമുള്ളവര്‍ സക്ഷം ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ്...

Read More >>
#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

Apr 19, 2024 08:08 PM

#postalvoting|മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ട് നാളെ മുതൽ

ജില്ലയിൽ തിരുവമ്പാടി ഉൾപ്പെടെ മൂന്ന് കേന്ദ്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അവശ്യ സർവീസ് വിഭാഗക്കാരുടെ തപാൽ വോട്ടിന് ജില്ലയിൽ നാളെ ...

Read More >>
#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

Apr 19, 2024 02:14 PM

#ldsf|ലഘുലേഖ പ്രകാശനം ഇടത് ചേരിയെ ശക്തിപ്പെടുത്താൻ ആഹ്വാനം ചെയ്ത് എൽ.ഡി.എസ്.എഫ്

എൽ.ഡി.എസ്.എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ലഘുലേഖ സ്റ്റുഡൻസ് വിത്ത് ടീച്ചർ കൊയിലാണ്ടി മണ്ഡലത്തിലെ തച്ചൻകുന്നിൽ വെച്ച് കെ.കെ.ശൈലജ...

Read More >>
#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

Apr 19, 2024 12:00 PM

#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 19, 2024 11:48 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories